Saudi Arabia
Hajj 2023

ഹാജിമാരെ മിനായിൽ നിന്ന് അറഫയിലേക്കെത്തിക്കാൻ ഉപയോഗിച്ച ബസുകള്‍

Saudi Arabia

അറഫാ ഓപ്പറേഷനിൽ ഭാഗമായത് 32000 ബസുകൾ; എല്ലാം കൃത്യസമയത്ത്

Web Desk
|
27 Jun 2023 6:24 PM GMT

സൗദി അറേബ്യയുടെ ഹജ്ജ് പ്ലാനിങിന്റെ വിജയം കൂടിയായിരുന്നു ഒരിടത്തും തടസ്സമില്ലാതെയുള്ള ബസ് സര്‍വീസ്

മക്ക: മുപ്പത്തിരണ്ടായിരം ബസ്സുകളാണ് ഹാജിമാരെ മിനായിൽ നിന്ന് അറഫയിലേക്കെത്തിക്കാൻ ഉപയോഗിച്ചത്. സൗദി അറേബ്യയുടെ ഹജ്ജ് പ്ലാനിങിന്റെ വിജയം കൂടിയായിരുന്നു ഒരിടത്തും തടസ്സമില്ലാതെയുള്ള ബസ് സര്‍വീസ്. എല്ലാം കൃത്യസമയത്ത് അറഫാ നഗരിയിലെത്തി.

മക്കയിലെ അറഫാ നഗരി. അവിടെ നിന്നും വൈകുന്നേരം മുതൽ നിരനിരയായി സന്ധ്യാ സമയത്തോടെ ബസ്സുകൾ മിനായിലേക്ക്. ആയിരക്കണക്കിന് ബസ്സുകൾ മണിക്കൂറുകൾക്കകം റോഡുകളിൽ നിറഞ്ഞു. വഴിനീളെ സുരക്ഷയൊരുക്കി സൈനിക സംഘങ്ങൾ. മിനായിൽ നിന്നും അറഫയിലേക്ക് പോകുന്നതിനിടെ നാല് ചെക് പോയിന്റുകൾ. മൂന്നെണ്ണം ഡിജിറ്റലും ഒന്ന് നേരിട്ടുള്ള പരിശോധനയും. പുറമെ ബസ്സുകളുടെ രേഖകൾ നിരീക്ഷിച്ച് സുരക്ഷാ വിഭാഗം.

watch video Report

Similar Posts