Saudi Arabia
ദമ്മാം കാസര്‍ഗോഡ് ജില്ലാ കൂട്ടായ്മ കുടുംബ സംഗമം
Saudi Arabia

ദമ്മാം കാസര്‍ഗോഡ് ജില്ലാ കൂട്ടായ്മ കുടുംബ സംഗമം

Web Desk
|
26 Nov 2022 8:32 PM GMT

ഷഫീഖ് പട്‌ള, റഫീഖ് തൃക്കരിപ്പൂര്‍, ഇബ്രാഹീം പള്ളങ്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

ദമ്മാം കാസര്‍ഗോഡ് ജില്ലാ കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു. ഷാഫി ചെടേക്കാല്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. ഖാദര്‍ ചെങ്കള, അശ്രഫ് അംഗടമുഗര്‍, ഖാദര്‍ അണങ്കൂര്‍, സാജു തെരുവത്ത് എന്നിവര്‍ സംസാരിച്ചു. പരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും പരിപാടിയിൽ വിതരണം ചെയ്തു.

തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. ഷഫീഖ് പട്‌ള, റഫീഖ് തൃക്കരിപ്പൂര്‍, ഇബ്രാഹീം പള്ളങ്കോട് എന്നിവരായിരുന്നു പരിപാടിയുടെ നേതൃത്വം.

Similar Posts