Saudi Arabia
സൗദിയിലെത്തിയ ഷാഫി പറമ്പിൽ എം.എൽ.എക്ക്‌ സ്വീകരണം നല്കി
Saudi Arabia

സൗദിയിലെത്തിയ ഷാഫി പറമ്പിൽ എം.എൽ.എക്ക്‌ സ്വീകരണം നല്കി

Web Desk
|
28 Nov 2022 4:12 AM GMT

ഹൃസ്വ സന്ദർശനാർത്ഥം സൗദി അറേബ്യയിലെത്തിയ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.എൽ.എക്ക്‌ സ്വീകരണം നല്കി.

കെ.പി.സി.സി നിർവ്വാഹക സമിതിയംഗം അഹമദ് പുളിക്കലിൻറെ നേതൃത്വത്തിലാണ് ദമ്മാം വിമാനത്താവളത്തിൽ എം.എൽ.എയെ സ്വീകരിച്ചത്. ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി കുടുംബസമേതം ഖത്തറിൽ എത്തിയ എം.എൽ.എ ഉംറ നിർവഹിക്കുന്നതിനായാണ് സൗദി അറേബ്യയിലെത്തിയത്.

Similar Posts