UAE
Dubai-based journalist T. Jamaluddens mother Aishumma passed away
UAE

ദുബൈയിലെ മാധ്യമ പ്രവർത്തകൻ ടി. ജമാലുദ്ദീന്റെ മാതാവ് അന്തരിച്ചു

Web Desk
|
17 Oct 2023 12:00 PM GMT

മയ്യിത്ത്‌ വട്ടംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി

മലപ്പുറം വട്ടംകുളം തയ്യുള്ളയിൽ പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ ആയിഷുമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ ഹസ്സൻ, അബ്ദുൽ ഖാദർ, ഹനീഫ (ദുബായ്), സിദ്ദിഖ്, അലി (ദുബായ്), ജമാലുദ്ദീൻ (കൈരളി ന്യൂസ് മിഡിൽ ഈസ്റ്റ് ന്യൂസ് ഹെഡ്, ദുബായ്), യൂനുസ് (ദുബൈ), ജമീല, നബീസ, സുബൈദ, നസീമ. ജാമാതാക്കൾ: ബാവ യു.എസ്.എ, ഉണ്ണി, മൊയ്തുണ്ണി, റുക്കിയ, സോഫിയ, ബുഷറ, സമീറ, സിനി, ഹസീന, ഷാഹിദ. മൃതദേഹം വട്ടംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Similar Posts