UAE
അൽഐൻ ഇൻകാസ് ഫുട്ബാൾ;   എച്ച്.എസ് കാഞ്ഞങ്ങാടിന് കിരീടം
UAE

അൽഐൻ ഇൻകാസ് ഫുട്ബാൾ; എച്ച്.എസ് കാഞ്ഞങ്ങാടിന് കിരീടം

Web Desk
|
15 Jan 2023 2:38 AM GMT

അൽഐൻ ഇൻകാസ് സംഘടിപ്പിച്ച ഫുട്‌ബോൾ മത്സരത്തിൽ എച്ച്.എസ് കാഞ്ഞങ്ങാട് ജേതാക്കളായി. ജി.എഫ്.സി ഒറവങ്കരയാണ് റണ്ണേഴ്‌സ്. 16 ടീമുകൾ മത്സരിച്ച ടൂർണമെന്റ് ലുലു മേഖലാ ഡയരക്ടർ ഷാജി ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഫൈസൽ തഹാനി അധ്യക്ഷത വഹിച്ചു. നാൽപത് വർഷത്തെ പ്രവാസം പിന്നിടുന്ന എം.എ നാസറുദ്ദീനെ ചടങ്ങിൽ ആദരിച്ചു.

Similar Posts