UAE
![റാസൽഖൈമയിൽ വാഹനങ്ങളിൽ ഫയർ എക്സ്റ്റിങ്ങുഷർ നിർബന്ധമാക്കി റാസൽഖൈമയിൽ വാഹനങ്ങളിൽ ഫയർ എക്സ്റ്റിങ്ങുഷർ നിർബന്ധമാക്കി](https://www.mediaoneonline.com/h-upload/2023/09/01/1386551-whatsapp-image-2023-09-01-at-111926-pm.webp)
UAE
റാസൽഖൈമയിൽ വാഹനങ്ങളിൽ ഫയർ എക്സ്റ്റിങ്ങുഷർ നിർബന്ധമാക്കി
![](/images/authorplaceholder.jpg?type=1&v=2)
1 Sep 2023 7:16 PM GMT
റാസൽഖൈമ: ഇനി മുതൽ എല്ലാ വാഹനങ്ങളിലും അഗ്നിശമന ഉപകരണമായ ഫയർ എക്സസ്റ്റിങ്ങുഷർ നിർബന്ധമായി ഘടിപ്പിക്കണമെന്ന് റാക് പൊലീസ് അറിയിച്ചു.
പരിശോധനകളിൽ ഫയർ എക്സ്റ്റിങ്ങുഷർ ഇല്ലന്ന് കണ്ടെത്തുന്ന വാഹനങ്ങൾക്ക് പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടെണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.