UAE
![Petrol-diesel prices in Qatar slightly increased Petrol-diesel prices in Qatar slightly increased](https://www.mediaoneonline.com/h-upload/2023/12/30/1404077-petrol-pumps-protest.webp)
UAE
യു.എ.ഇയിൽ ഇന്ധനവില കുറച്ചു
![](/images/authorplaceholder.jpg?type=1&v=2)
31 May 2024 8:27 AM GMT
നാളെ മുതൽ പുതിയനിരക്ക് നിലവിൽ വരും
ദുബൈ:യു.എ.ഇയിൽ ഇന്ധനവില കുറച്ചു. പെട്രോൾ ലിറ്ററിന് 20 ഫിൽസും ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറച്ചത്. നാളെ മുതലാണ് പുതിയനിരക്ക് നിലവിൽ വരിക.
യു.എ.ഇയിലെ പുതുക്കിയ ഇന്ധനനിരക്ക്, ബ്രാക്കറ്റിൽ പഴയനിരക്ക്
- സൂപ്പർ പെട്രോൾ AED 3.14 (3.34)
- സ്‌പെഷ്യൽ പെട്രോൾ AED 3.02 (3.22)
- ഇപ്ലസ് AED 2.95 (3.15)
- ഡീസൽ AED 2.88 (3.07)