UAE
![Heart attack: Malayali youth passes away in Sharjah Heart attack: Malayali youth passes away in Sharjah](https://www.mediaoneonline.com/h-upload/2024/07/11/1433151-hgohbl.webp)
UAE
ഹൃദയാഘാതം: തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ നിര്യാതനായി
![](/images/authorplaceholder.jpg?type=1&v=2)
11 July 2024 5:04 PM GMT
കുളങ്ങര വീട്ടിൽ മുഹമ്മദ് അസ്‌ലമാണ് മരിച്ചത്
ഷാർജ: മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ നിര്യാതനായി. കുളങ്ങര വീട്ടിൽ മുഹമ്മദ് അസ്‌ലം(26) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് അബ്ദുൽ റസാഖ് ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: റഫ്‌ന, റിയാദ മിൻഹ.