UAE
![KC Venugopal will arrive in UAE KC Venugopal will arrive in UAE](https://www.mediaoneonline.com/h-upload/2023/03/03/1354645-whatsapp-image-2023-03-02-at-73242-pm.webp)
UAE
കെ.സി വേണുഗോപാൽ യു.എ.ഇയിലെത്തും പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവഹിക്കും
![](/images/authorplaceholder.jpg?type=1&v=2)
3 March 2023 3:54 AM GMT
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി അടുത്തദിവസം യു.എ.ഇയിലെത്തും.
ഈ മാസം അഞ്ചിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇൻകാസ് സംഘടിപ്പിക്കുന്ന 'സമകാലീന ഇന്ത്യയും പ്രവാസവും' എന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം കെ.സി വേണുഗോപാൽ നിർവഹിക്കും.