UAE
ഇന്ത്യക്കാരുടെ മോചനം; യു എ ഇ നീതിന്യായ മന്ത്രിയുമായി ചർച്ച നടത്തി മന്ത്രി വി മുരളീധരൻ
UAE

ഇന്ത്യക്കാരുടെ മോചനം; യു എ ഇ നീതിന്യായ മന്ത്രിയുമായി ചർച്ച നടത്തി മന്ത്രി വി മുരളീധരൻ

Web Desk
|
19 Jan 2023 5:43 PM GMT

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎഇയില്ലെത്തിയതാണ് മുരളീധരൻ

ദുബൈ: യു എ ഇ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി യു എ ഇ നീതിന്യായ മന്ത്രിയുമായി ചർച്ച നടത്തി. സന്തോഷ വാർത്ത ഉടൻ അറിയിക്കാനാകുമെന്നും മന്ത്രി വി മുരളീധരൻ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎഇയില്ലെത്തിയതാണ് മുരളീധരൻ.

Similar Posts