UAE
UAE
ദുബൈ മെട്രോ ബ്ലൂ ലൈനിന് ഭരണാധികാരിയുടെ അനുമതി
|24 Nov 2023 9:25 AM GMT
30 കിലോമീറ്റർ നീളമുള്ള ട്രാക്കിന്റെ നിർമാണത്തിന് 18 ബില്യൻ ദിർഹം ആണ് ചെലവ് കണക്കാക്കുന്നത്.
ദുബൈ: ദുബൈ മെട്രോ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ പാതയായ ബ്ലൂ ലൈനിന് ഭരണാധികാരിയുടെ അനുമതി. 30 കിലോമീറ്റർ നീളമുള്ള ട്രാക്കിൽ 14 സ്‌റ്റേഷനുകളുണ്ടാവും. 18 ബില്യൻ ദിർഹം ആണ് ചെലവ് കണക്കാക്കുന്നത്. 30 കിലോമീറ്റർ പാതയിൽ 15.5 കിലോമീറ്റർ ഭൂഗർഭ പാതയായിരിക്കും.
اعتمدنا بحمدالله أكبر مشروع جديد في قطاع النقل العام في دبي .. "مسار الخط الأزرق لمترو دبي " .. بطول 30 كم نصفه تحت الأرض بأعماق تصل ل70 متر .. وبتكلفة 18 مليار درهم .. ويغطي مناطق يصل سكانها مليون نسمة .. مثل مرسى خور دبي، وفيستيفال سيتي والمدينة العالمية والراشدية والورقاء… pic.twitter.com/ykKRZdjKvC
— HH Sheikh Mohammed (@HHShkMohd) November 24, 2023
മാർസ, ദുബൈ ക്രീക്ക്, ഫെസ്റ്റിവർ സിറ്റി, ഇന്റർനാഷണൽ സിറ്റി, മിർദിഫ്, വർഖ, സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി വഴിയാണ് പുതിയ പാത.