UAE
അവധിക്കാലവും പെരുന്നാളും മുൻനിർത്തി പ്രവാസികളെ ചൂഷണം ചെയ്ത് വിമാന കമ്പനികൾ
UAE

അവധിക്കാലവും പെരുന്നാളും മുൻനിർത്തി പ്രവാസികളെ ചൂഷണം ചെയ്ത് വിമാന കമ്പനികൾ

Web Desk
|
3 July 2022 5:52 PM GMT

നാലും അഞ്ചും ഇരട്ടിയാണ് ടിക്കറ്റ് നിരക്കിലെ വർധന. കോവിഡ് കാരണം രണ്ട് വർഷമായി നാട്ടിൽ പോകാതിരുന്നവർക്ക് ഇത്തവണയും യാത്ര മാറ്റിവെക്കേണ്ട അവസ്ഥയാണ്

ദുബൈ: അവധിക്കാലവും പെരുന്നാളും മുൻനിർത്തി പ്രവാസികളെ ചൂഷണം ചെയ്ത് വിമാന കമ്പനികൾ. നാലും അഞ്ചും ഇരട്ടിയാണ് ടിക്കറ്റ് നിരക്കിലെ വർധന. കോവിഡ് കാരണം രണ്ട് വർഷമായി നാട്ടിൽ പോകാതിരുന്നവർക്ക് ഇത്തവണയും യാത്ര മാറ്റിവെക്കേണ്ട അവസ്ഥയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈ വിഷയം പക്ഷെ അറിഞ്ഞ മട്ടില്ലെന്നും പ്രവാസികൾ കുറ്റപ്പെടുത്തുന്നു.

More to Watch

Related Tags :
Similar Posts