UAE
യു.എ.ഇയുടെ ചാന്ദ്രദൗത്യം റാശിദ് വിക്ഷേപണം വീണ്ടും മാറ്റി
UAE

യു.എ.ഇയുടെ ചാന്ദ്രദൗത്യം 'റാശിദ്' വിക്ഷേപണം വീണ്ടും മാറ്റി

Web Desk
|
1 Dec 2022 6:05 PM GMT

പുതിയ വിക്ഷേപണ തിയതി പിന്നീട് അറിയിക്കും

യു.എ.ഇയുടെ ആദ്യ ചാന്ദ്ര ദൗത്യമായ റാശിദ് റോവറിന്‍റെ വിക്ഷേപണം വീണ്ടും മാറ്റി വെച്ചു. പുതിയ വിക്ഷേപണ തിയതി പിന്നീട് അറിയിക്കുമെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍റര്‍ അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കും ഡാറ്റ അവലോകനത്തിനും ശേഷമായിരിക്കും ഫ്ലോറിഡയിൽ നിന്നും റോവർ വിക്ഷേപിക്കുക.

Similar Posts