Health
Health
വിട്ടു മാറാത്ത ശരീരവേദനയുടെ കാരണം?
|12 April 2021 5:14 AM GMT
രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിന് മരവിപ്പും തളർച്ചയും അനുഭവപ്പെടാറുണ്ടോ?
നിങ്ങൾക്ക് ശരീരം ആസകലം വേദന അനുഭവപ്പെടുന്നുണ്ടോ? വല്ലാത്ത ക്ഷീണം തോന്നുന്നുണ്ടോ? രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിന് മരവിപ്പും തളർച്ചയും അനുഭവപ്പെടാറുണ്ടോ? ഇവ ഫൈബ്രോമയാൾജിയ എന്ന അസുഖത്തിന്‍റെ ലക്ഷണങ്ങളാകാം. വളരെ ബുദ്ധിമുട്ടു ഉണ്ടാക്കുന്ന ഈ രോഗാവസ്‌ഥയെ കുറിച്ചും അതിന്‍റെ പരിഹാരങ്ങളും മനസിലാക്കൂ.
730: വിട്ടു മാറാത്ത ശരീര വേദനയുടെ കാരണവും പരിഹാരവും..Persistent Body pain Causes and Remedies..Fibromyalgia...
Posted by Dr D Better Life on Sunday, April 11, 2021