തൈര് ദിവസവും കഴിച്ചാലോ?
|തൈര് അമിതമായി കഴിച്ചാൽ വണ്ണം കുറയും
എളുപ്പത്തിൽ ലഭ്യമായതും ഏറെ ഗുണങ്ങളുള്ളതുമായ ഒന്നാണ് തൈര്. എന്നാൽ അത്ര പ്രധാന്യം നൽകാത്ത തൈരിന് അധികമാർക്കും അറിയാത്ത പല ഗുണങ്ങളുമുണ്ട്.
. തൈര് കഴിച്ചാൽ പല്ലിനും എല്ലിനും ശക്തി ലഭിക്കും
. തൈര് അമിതമായി കഴിച്ചാൽ വണ്ണം കുറയും
. പ്രതിരോധ ശക്തി വർധിപ്പിക്കാനും തൈര് ഉപയോഗിക്കാം
. തൈരിൽ പ്രാബയോട്ടിക്ക് അടങ്ങിയിട്ടുണ്ട് അതിനാൽ തൈര് കഴിക്കുന്നത് വയറെരിച്ചിൽ ഉള്ളവർക്ക് സഹായകമായിരിക്കും
. അമിത രക്തസമ്മർദ്ദം ഉള്ളവർ തൈര് കഴിക്കുന്നതിലൂടെ രക്തസമ്മർദ്ദം കുറയും
. സ്ത്രീകളിലെ സ്വകാര്യ ഭാഗങ്ങളിലെ അണുബാധ ഇല്ലാതാക്കാനും തൈര് കഴിക്കുന്നതിലൂടെ സാധിക്കും
. വരണ്ട ചർമ്മുള്ളവർക്കും തൈര് ഉപയോഗിക്കാവുന്നതാണ്.
എന്നാൽ തൈര് കഴിക്കാൻ പാടില്ലാത്ത ആളുകളുമുണ്ട്.
ചുമ, പനി പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും തണുത്ത തൈര് കുടിക്കരുത്. പുളിച്ചു തികട്ടൽ ഉള്ളവരും പാൽ ഉൽപ്പന്നങ്ങള്‍ കഴിക്കുമ്പോള്‍ വയറിന് സ്തംമ്പനം ഉണ്ടാകുന്ന ആളുകളും തൈര് കഴിക്കരുത്. പുളിച്ച തൈര് കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.