India
2024 Henley Passport Index Released; India On 85th positin
India

പാസ്‌പോർട്ട് ഇൻഡക്‌സിൽ ഇന്ത്യ താഴോട്ട്, 85ാം സ്ഥാനം; ഫ്രാൻസ് ഒന്നാമത്

Web Desk
|
19 Feb 2024 9:54 AM GMT

ഇന്ത്യയുടെ അയൽക്കാരായ മാലദ്വീപ് 58ാം സ്ഥാനവുമായി ശക്തമായ നിലയിലാണ്

2024ലെ ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഫ്രാൻസാണ് ഒന്നാമത്. എന്നാൽ കഴിഞ്ഞ വർഷം 84ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 85ാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യൻ പൗരന്മാർക്ക് കഴിഞ്ഞ വർഷം 60 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുമായിരുന്നത്. എന്നാൽ ഈ വർഷം 62 രാജ്യങ്ങളിലേക്ക് ഈ തരത്തിൽ സഞ്ചരിക്കാനാകും. എന്നിട്ടും റാങ്കിംഗിൽ പിന്നോട്ട് പോയത് അത്ഭുതപ്പെടുത്തുന്നതായാണ് വാർത്തകൾ.

വിവിധ രാജ്യങ്ങളുടെ പാസ്‌പോർട്ട് ശക്തി അനുസരിച്ചണ് ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പുറത്തിറക്കുന്നത്. പട്ടികയിൽ ഒന്നാമതുള്ള ഫ്രാൻസിന്റെ പൗരന്മാർക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്‌പെയിൻ എന്നിവയാണ് ഫ്രാൻസിനൊപ്പം പട്ടികയുടെ ആദ്യ സ്ഥാനങ്ങളിലുള്ളത്. അതേസമയം, കഴിഞ്ഞ വർഷത്തെ പോലെ പട്ടികയിൽ 106ാം സ്ഥാനമാണ് പാകിസ്താനുള്ളത്. അതിനിടെ, ബംഗ്ലാദേശിന്റെ റാങ്ക് 101ൽ നിന്ന് 102ലേക്ക് താഴ്ന്നു.

ഇന്ത്യയുടെ അയൽക്കാരായ മാലദ്വീപ് 58ാം സ്ഥാനവുമായി ശക്തമായ നിലയിലാണ്. 96 രാജ്യങ്ങളിലേക്കാണ് മാലദ്വീപ് പൗരന്മാർക്ക് വിസ രഹിത പ്രവേശനം ലഭിക്കുക.

ഇറാൻ, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലേക്ക് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്തതിന് ശേഷവും റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം ഇടിയുകയായിരുന്നു. അതേസമയം, ചൈന 2023ലുണ്ടായിരുന്ന 66ാം സ്ഥാനത്ത് നിന്ന് 64 കയറി. യുഎസ് ഏഴിൽനിന്ന് ആറിലെത്തി.

കഴിഞ്ഞ 19 വർഷത്തെ ഡാറ്റയിൽ നിന്നാണ് ഹെൻലി പാസ്പോർട്ട് റാങ്കിംഗ് തയ്യാറാക്കുന്നത്. ലോകമെമ്പാടുമുള്ള 199 പാസ്പോർട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉൾക്കൊള്ളുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) പ്രത്യേക വിവരം അടിസ്ഥാനമാക്കിയാണിത്. വിവിധ രാജ്യങ്ങളിലെ പൗരന്മാർക്ക് ആഗോള മാനദണ്ഡമായി പ്രവർത്തിക്കുന്ന ഇൻഡെക്‌സ് പ്രതിമാസം പുതുക്കുന്നതാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആഗോള സഞ്ചാരത്തിൽ കാര്യമായ മാറ്റങ്ങൾ വന്നതായി ഹെൻലി പാസ്പോർട്ട് സൂചിക വ്യക്തമാക്കുന്നു. 2006-ൽ ആളുകൾക്ക് ശരാശരി 58 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ യാത്ര ചെയ്യാമായിരുന്നത്. എന്നാൽ ഈ വർഷം അത് 111 രാജ്യങ്ങളിലേക്കായിരിക്കുകയാണ്.

പാസ്‌പോർട്ട്, 2024ലെ സ്ഥാനം, വിസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം എന്ന ക്രമത്തിൽ:

France

1st

194

Germany

1st

194

Italy

1st

194

Japan

1st

194

Singapore

1st

194

Spain

1st

194

Finland

2nd

193

Netherlands

2nd

193

South Korea

2nd

193

Sweden

2nd

193

Austria

3rd

192

Denmark

3rd

192

Ireland

3rd

192

Luxembourg

3rd

192

United Kingdom

3rd

192

Belgium

4th

191

Norway

4th

191

Portugal

4th

191

Australia

5th

190

Greece

5th

190

Malta

5th

190

New Zealand

5th

190

Switzerland

5th

190

Canada

6th

189

Czechia

6th

189

Poland

6th

189

United States

6th

189

Hungary

7th

188

Lithuania

7th

188

Estonia

8th

187

Latvia

9th

186

Slovakia

9th

186

Slovenia

9th

186

Iceland

10th

185

Croatia

11th

184

Malaysia

12th

183

United Arab Emirates

12th

183

Liechtenstein

13th

182

Cyprus

14th

181

Bulgaria

15th

179

Monaco

15th

179

Romania

15th

179

Chile

16th

177

Argentina

17th

174

Brazil

18th

173

Andorra

19th

172

Hong Kong (SAR China)

19th

172

San Marino

19th

172

Israel

20th

171

Brunei

21st

168

Barbados

22nd

165

Mexico

23rd

162

Bahamas

24th

158

St. Vincent and the Grenadines

25th

157

Vatican City

25th

157

Seychelles

26th

156

St. Kitts and Nevis

26th

156

Uruguay

26th

156

Antigua and Barbuda

27th

153

Costa Rica

28th

152

Mauritius

29th

151

Trinidad and Tobago

29th

151

Panama

30th

149

Grenada

31st

148

St. Lucia

31st

148

Ukraine

31st

148

Paraguay

32nd

145

Dominica

33rd

144

Macao (SAR China)

33rd

144

Taiwan (Chinese Taipei)

34th

143

Peru

35th

142

Serbia

36th

139

Guatemala

37th

137

El Salvador

38th

136

Colombia

39th

135

Honduras

39th

135

Solomon Islands

40th

134

Samoa

41st

133

Tonga

42nd

131

Nicaragua

43rd

130

Tuvalu

44th

129

Marshall Islands

45th

128

Montenegro

46th

127

North Macedonia


46th

127

Venezuela

47th

126

Kiribati

48th

125

Micronesia

48th

125

Palau Islands

49th

124

Albania

50th

123

Bosnia and Herzegovina

50th

123

Moldova

51st

122

Georgia

52nd

121

Russian Federation

53rd

119

Türkiye

54th

118

Qatar

55th

108

South Africa

55th

108

Belize

56th

104

Kuwait

57th

102

Maldives

58th

96

Timor-Leste

58th

96

Ecuador

59th

95

Vanuatu

60th

94

Bahrain

61st

91

Botswana

61st

91

Guyana

61st

91

Nauru

61st

91

Fiji

62nd

90

Jamaica

62nd

90

Oman

62nd

90

Saudi Arabia

63rd

89

China

64th

86

Papua New Guinea

65th

85

Bolivia

66th

82

Thailand

66th

82

Belarus

67th

81

Suriname

67th

81

Lesotho

68th

80

Namibia

68th

80

Indonesia

69th

78

Kazakhstan

69th

78

eSwatini

70th

77

Kenya

71st

76

Malawi

71st

76

Kosovo

72nd

75

Dominican Republic

73rd

74

Tanzania

74th

73

Azerbaijan

75th

72

Morocco

76th

71

Tunisia

76th

71

Zambia

76th

71

The Gambia

77th

70

Uganda

77th

70

Cape Verde Islands

78th

69

Philippines

78th

69

Armenia

79th

68

Sierra Leone

80th

67

Ghana

81st

66

Rwanda

81st

66

Zimbabwe

81st

66

Kyrgyzstan

82nd

65

Cuba

83rd

64

Mongolia

83rd

64

Benin

84th

63

Mozambique

84th

63

Uzbekistan

84th

63

India

85th

62

Gabon

86th

61

Sao Tome and Principe

86th

61

Tajikistan

86th

61

Burkina Faso

87th

60

Madagascar

87th

60

Cote d'Ivoire

88th

59

Guinea

88th

59

Mauritania

88th

59

Togo

88th

59

Equatorial Guinea

89th

58

Senegal

89th

58

Niger

90th

57

Algeria

91st

56

Cambodia

91st

56

Guinea-Bissau

91st

56

Jordan

91st

56

Mali

91st

56

Bhutan

92nd

55

Central African Republic

92nd

55

Chad

92nd

55

Comoro Islands

92nd

55

Egypt

92nd

55

Haiti

92nd

55

Vietnam

92nd

55

Angola

93rd

53

Cameroon

93rd

53

Congo (Rep.)

94th

52

Turkmenistan

94th

52

Burundi

95th

51

Laos

95th

51

Liberia

95th

51

Djibouti

96th

50

Myanmar

97th

48

Congo (Dem. Rep.)

98th

47

Ethiopia

98th

47

South Sudan

99th

46

Iran

100th

45

Lebanon

100th

45

Nigeria

100th

45

Sudan

100th

45

Eritrea

101st

43

Sri Lanka

101st

43

Bangladesh

102nd

42

North Korea

102nd

42

Libya

103rd

40

Nepal

103rd

40

Palestinian Territory

103rd

40

Somalia

104th

36

Yemen

105th

35

Pakistan

106th

34

Iraq

107th

31

Syria

108th

29

Afghanistan

109th

28

2024 Henley Passport Index Released; India On 85th positin

Similar Posts