India
If wins, Modi
India

എൻ.ഡി.എക്ക് 350ൽ കൂടുതൽ സീറ്റ് ലഭിക്കുമെന്ന് നാല് എക്‌സിറ്റ് പോളുകൾ

Web Desk
|
1 Jun 2024 4:18 PM GMT

ഇന്ത്യാ ന്യൂസ് ഡി-ഡൈനാമിക്‌സ്, റിപ്പബ്ലിക് ഭാരത്-മാട്രൈസ്, ജൻ കി ബാത്ത്, റിപ്പബ്ലിക് ടി.വി പി മാർക് എക്‌സിറ്റ് പോളുകളാണ് ബി.ജെ.പിക്ക് വീണ്ടും ചരിത്ര വിജയം പ്രവചിക്കുന്നത്.

ന്യൂഡൽഹി: ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിക്ക് 350ൽ കൂടുതൽ സീറ്റ് ലഭിക്കുമെന്ന് പ്രവചിച്ച് നാല് എക്‌സിറ്റ് പോളുകൾ. ഇന്ത്യാ ന്യൂസ് ഡി-ഡൈനാമിക്‌സ്, റിപ്പബ്ലിക് ഭാരത്-മാട്രൈസ്, ജൻ കി ബാത്ത്, റിപ്പബ്ലിക് ടി.വി പി മാർക് എക്‌സിറ്റ് പോളുകളാണ് ബി.ജെ.പിക്ക് വീണ്ടും ചരിത്ര വിജയം പ്രവചിക്കുന്നത്.

  • ഇന്ത്യാ ന്യൂസ് ഡി-ഡൈനാമിക്‌സ്: എൻ.ഡി.എ 371, ഇൻഡ്യാ സഖ്യം 125, മറ്റുള്ളവർ 45
  • റിപ്പബ്ലിക് ഭാരത് - മാട്രൈസ്: എൻ.ഡി.എ 353-368, ഇൻഡ്യാ സഖ്യം 118-133, മറ്റുള്ളവർ 43-48
  • ജൻ കി ബാത്ത്: എൻ.ഡി.എ 362-392, ഇൻഡ്യാ സഖ്യം 141-161, 10-20
  • റിപ്പബ്ലിക് ടി.വി- പി മാർക്: എൻ.ഡി.എ 359, ഇൻഡ്യാ സഖ്യം 154, മറ്റുള്ളവർ 30
Similar Posts