India
![attack in Pulwama attack in Pulwama](https://www.mediaoneonline.com/h-upload/2024/06/03/1426497-pulwama.webp)
India
പുൽവാമയിൽ ഏറ്റുമുട്ടൽ; ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുന്നു
![](/images/authorplaceholder.jpg?type=1&v=2)
3 Jun 2024 3:56 AM GMT
നിഹാമ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്
ലഡാക്ക്: ജമ്മു കാശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഭീകരർക്കായി തെരച്ചിൽ തുടരുന്നതായി സൈന്യം അറിയിച്ചു. നിഹാമ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.