India
![Kozhikode, firecrackers, illegal Kozhikode, firecrackers, illegal](https://www.mediaoneonline.com/h-upload/2023/03/30/1360074-ghbfc.webp)
India
ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം; തീരുമാനം അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിൽ
![](/images/authorplaceholder.jpg?type=1&v=2)
14 Oct 2024 7:52 AM GMT
പടക്കത്തിന്റെ നിർമ്മാണത്തിനും വിപണനത്തിനുമാണ് വിലക്ക്
ന്യൂഡൽഹി: ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം. അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് മലീനീകരണ നിയതന്ത്രണ കമ്മിറ്റിയുടെ തീരുമാനം. ഡിസംബർ 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്. പടക്കത്തിന്റെ നിർമ്മാണം, ശേഖരണം, വിപണനം, ഉപയോഗം എന്നിവയാണ് വിലക്കിയത്.