India
ബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും
India

ബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും

Web Desk
|
15 April 2022 7:55 AM GMT

സ്വതന്ത്ര വ്യാപാര കരാർ കൂടിക്കാഴ്ചയിൽ ചർച്ചയാകും

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത ആഴ്ച ഇന്ത്യാ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബോറിസ് ജോൺസൺ കൂടിക്കാഴ്ച നടത്തും. സ്വതന്ത്ര വ്യാപാര കരാർ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഏപ്രിൽ 21 നും 22നുമായി രാജ്യത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന ജോൺസൺ പ്രമുഖ ബിസിനസുകാരുമായി ചർച്ച നടത്തും.



British Prime Minister Boris Johnson will visit India next week.

Similar Posts