India
വാണിജ്യ സിലിണ്ടറിന് വില കുറച്ചു ; കുറഞ്ഞത് 134 രൂപ
India

വാണിജ്യ സിലിണ്ടറിന് വില കുറച്ചു ; കുറഞ്ഞത് 134 രൂപ

Web Desk
|
1 Jun 2022 2:17 AM GMT

ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല

ഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിനു വില കുറഞ്ഞു. സിലിണ്ടറിനു 134 രൂപയാണ് കുറഞ്ഞത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്.

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി കഴിഞ്ഞ മാസം വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സിലിണ്ടറുകളുടെ വില 2253 രൂപയില്‍ നിന്ന് 2355.50 രൂപയായി ഉയര്‍ന്നിരുന്നു.


Related Tags :
Similar Posts