India
രാജ്യദ്രോഹക്കേസിൽ ഷെഹല റാഷിദിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
India

രാജ്യദ്രോഹക്കേസിൽ ഷെഹല റാഷിദിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

Web Desk
|
10 Jan 2023 6:30 AM GMT

സൈന്യത്തിനെതിരെ ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് ഷഹലക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷഹല റാഷിദിനെ രാജ്യദ്രോഹക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ ആണ് അനുമതി നൽകിയത്. സൈന്യത്തിനെതിരെ ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് ഷഹലക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

Similar Posts