India
India
ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ചു; വനിതാ ദിനത്തിൽ പ്രഖ്യാപനവുമായി കേന്ദ്രം
|8 March 2024 3:46 AM GMT
രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി
ഡൽഹി: ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ചു. വനിതാ ദിനത്തിലാണ് കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം. രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.