India
dr raisuddin
India

ഡോ. റഈസുദ്ദീൻ വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ്

Web Desk
|
30 Jun 2024 4:04 AM GMT

2024-28 കാലയളവിലേക്കാണ് ചുമതല

നാഗ്പുർ: വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി പശ്ചിമ ബംഗാളിൽനിന്നുള്ള ഡോ. റഈസുദ്ദീൻ തെരഞ്ഞെടുക്കപ്പെട്ടു.

നാഗ്പുരിൽ ചേർന്ന ഫെഡറൽ ജനറൽ കൗൺസിൽ യോഗത്തിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. 2024-28 കാലയളവിലേക്കാണ് ചുമതല. ​

Similar Posts