India
ഉത്തരാഖണ്ഡിലെ ജോഷിമതില്‍ ഭൂചലനം
India

ഉത്തരാഖണ്ഡിലെ ജോഷിമതില്‍ ഭൂചലനം

Web Desk
|
11 Sep 2021 4:18 AM GMT

റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി

ഉത്തരാഖണ്ഡിലെ ജോഷിമതില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രമാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.





ശനിയാഴ്ച രാവിലെ 5.58നാണ് ഭൂചലനമുണ്ടായത്. സ്ഥലത്ത് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Similar Posts