കര്‍ണാടകയില്‍ തൂക്കുസഭ, കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് അഞ്ച് എക്സിറ്റ്പോളുകള്‍
|തൂക്കുമന്ത്രിസഭയാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്
ബംഗളൂരു: കർണാടകയിൽ കോൺഗ്രസിന് നേരിയ മുൻതൂക്കമെന്ന് അഞ്ച് എക്സിറ്റ് പോളുകള്‍. രണ്ട് എക്സിറ്റ് പോളുകള്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം പ്രവചിച്ചത്. പക്ഷെ തൂക്കുമന്ത്രിസഭയാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. എച്ച്.ഡി കുമാരസ്വാമിയുടെ ജനതാദൾ സെക്യുലർ കിങ് മേക്കറാവാന്‍ സാധ്യതയുണ്ടെന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
224 സീറ്റുകളുള്ള കർണാടക നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളില്‍ വിജയിക്കണം.
റിപബ്ലിക് ടിവി
കോണ്‍ഗ്രസ്- 94-108
ബി.ജെ.പി- 85-100
ജെ.ഡി.എസ്- 24-32
മറ്റുള്ളവര്‍- 2-6
ടിവി 9
കോണ്‍ഗ്രസ്- 99-109
ബി.ജെ.പി- 88-98
ജെ.ഡി.എസ്- 21-26
മറ്റുള്ളവര്‍- 4
സീ ന്യൂസ്
കോണ്‍ഗ്രസ്- 103-118
ബി.ജെ.പി- 79-94
ജെ.ഡി.എസ്- 25-33
മറ്റുള്ളവര്‍- 2-5
ടൈംസ് നൗ
കോണ്‍ഗ്രസ്- 113
ബി.ജെ.പി- 85
ജെ.ഡി.എസ്- 23
മറ്റുള്ളവര്‍- 3
എബിപി ന്യൂസ്
കോണ്‍ഗ്രസ്- 100-112
ബി.ജെ.പി- 83-95
ജെ.ഡി.എസ്- 21-29
മറ്റുള്ളവര്‍- 2-6
ന്യൂസ് നേഷന്‍
കോണ്‍ഗ്രസ്- 86
ബി.ജെ.പി- 114
ജെ.ഡി.എസ്- 21
മറ്റുള്ളവര്‍- 3
സുവര്‍ണ ന്യൂസ്
കോണ്‍ഗ്രസ്- 91-106
ബി.ജെ.പി- 94-117
ജെ.ഡി.എസ്- 14-24
മറ്റുള്ളവര്‍- 2