![സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം കുറയുന്നുവെന്ന് കേരളം സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം കുറയുന്നുവെന്ന് കേരളം](https://www.mediaoneonline.com/h-upload/2021/09/26/1249297-amith.webp)
സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം കുറയുന്നുവെന്ന് കേരളം
![](/images/authorplaceholder.jpg?type=1&v=2)
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയാണ് ഇക്കാര്യം അറിയിച്ചത്
സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം കുറയുന്നതായി കേരള സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയാണ് ഇക്കാര്യം അറിയിച്ചത്.
മാവോയിസ്റ്റുകളെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന നയം വിജയകരമാണെന്നും അദ്ദേഹം അവതരിപ്പിച്ച വിശദ റിപ്പോർട്ടിൽ പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, താർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, കേന്ദ്രമന്ത്രി വി.കെ. സിങ് തുടങ്ങിയവർ പങ്കെടുത്തു.
प्रधानमंत्री @narendramodi जी के नेतृत्व में वामपंथी उग्रवाद पर नकेल कसने में बहुत सफलता मिली है।
— Amit Shah (@AmitShah) September 26, 2021
आज केंद्र और राज्य मिलकर काम कर रहे हैं क्योंकि जब तक हम इस समस्या से पूरी तरह निजात नहीं पाते तब तक देश का और वामपंथी उग्रवाद से प्रभावित राज्यों का पूर्ण विकास संभव नहीं है। pic.twitter.com/7PugyNNQ8T
नक्सल प्रभावित राज्यों के मुख्यमंत्रियों व वरिष्ठ अधिकारियों के साथ वामपंथी उग्रवाद पर समीक्षा बैठक की जिसमें इस समस्या के स्थायी समाधान हेतु केंद्र व राज्यों के बीच और बेहतर समन्वय पर बल दिया।
— Amit Shah (@AmitShah) September 26, 2021
मोदीजी के नेतृत्व में हम नक्सल प्रभावित क्षेत्रों तक विकास पहुँचाने हेतु कटिबद्ध हैं। pic.twitter.com/IJlVMnmkDf