'ഇൻഡ്യ' സഖ്യത്തിനെതിരെ മോദി, രാഷ്ട്രപതി പദവിയിൽ ഒരു വർഷം തികച്ച് ദ്രൗപദി മുർമു | Twitter trends|
|ഇന്ത്യൻ മുജാഹിദീന്റെയും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും പേരിൽ ഇന്ത്യയുണ്ട് എന്നായിരുന്നു മോദിയുടെ പരിഹാസം
പ്രതിപക്ഷ സഖ്യത്തിന്റെ പേരായ ഇൻഡ്യക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഡ്യ എന്ന് പേരിട്ടതുകൊണ്ട് മാത്രം കാര്യമില്ല. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ഇന്ത്യൻ മുജാഹിദീന്റെയും പേരിൽ ഇന്ത്യയുണ്ട്. ദിശാബോധമില്ലാത്ത പ്രതിപക്ഷമാണിതെന്നും മോദി വിമർശിച്ചു. പോപ്പുലർ ഫ്രണ്ടും പേരിനൊപ്പം ഇന്ത്യ ചേർത്തിരുന്നുവെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. നിങ്ങൾക്ക് എന്തുവേണമെങ്കിലും വിളിക്കാം എന്നാൽ ഞങ്ങൾ ഇൻഡ്യയാണ് എന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
वे अब INDIA शब्द से नफ़रत करने लगे हैं
— AAP (@AamAadmiParty) July 25, 2023
लेकिन Govt of India, Prime Minister of India में भी 'India' है
Start Up India, Digital India, Make In India, Khelo India जैसी शब्दावली देने वाले PM Modi को आज India से नफ़रत होने लगी है।
-AAP MP @raghav_chadha pic.twitter.com/LNXRyZ40fH
? Who is saying these hateful words against India?
— Bhavika Kapoor ✋ (@BhavikaKapoor5) July 25, 2023
-> The Prime Minister of "India" 😷 pic.twitter.com/zJFGypMN78
83% people want Rahul Gandhi to be the Prime minister of India in 2024 🔥
— Surbhi (@SurrbhiM) July 18, 2023
For India choose Rahul Gandhi as your PM 😍 pic.twitter.com/mzmQsGLNeV
രാഷ്ട്രപതി ദ്രൗപദി മുർമു പദവിയിൽ ഒരു വർഷം തികച്ചു. വാർഷികത്തിന്റെ ഭാഗമായി രാഷ്ട്രപതിഭവനിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയും മന്ത്രിമാരും രാഷ്ട്രപതിക്ക് ആശംസകൾ നേർന്നു.
President Droupadi Murmu laid foundation stones and inaugurated various projects at Rashtrapati Bhavan on the occasion of completion of one year of her presidency.
— President of India (@rashtrapatibhvn) July 25, 2023
The President expressed happiness that in last one year, Rashtrapati Bhavan has been able to connect with more and… pic.twitter.com/Da66JBDU7v
Heartfelt congratulations to President of India, Smt. Droupadi Murmu ji, on completing one year in office!
— Kiren Rijiju (@KirenRijiju) July 25, 2023
Your exemplary leadership and dedication have been an inspiration to us all.
May your continued leadership bring prosperity and harmony to our beloved country.… pic.twitter.com/I9vz0rRFul
Hearty Congratulations to #DroupadiMurmu Ji upon successfully completing one year as the President of India.
— Sunil Deodhar (@Sunil_Deodhar) July 25, 2023
Her journey in social life is an inspiration to not only tribal women, but also entire #NariShakti. My best wishes for the remainder of her tenure.@rashtrapatibhvn pic.twitter.com/piuoE80aEr
മണിപ്പൂരിലെ അതിക്രമങ്ങൾക്കെതിരെ മിസോറാമിൽ വൻ റാലി. ആയിരക്കണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെയും പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തിനെതിരെയും വലിയ പ്രതിഷേധം റാലിയിൽ ഉണ്ടായി.
"I want to ask the prime minister to give priority to women. Are cows more precious in India than women?" asks an angry protester in Aizawl, #Mizoram #Manipur pic.twitter.com/FHZAh4DYLU
— Indrajit Kundu | ইন্দ্রজিৎ (@iindrojit) July 25, 2023
Dear brothers and sisters of #Manipur, you are not alone. #Mizoram stands with you! pic.twitter.com/nXiWvk2Dxw
— Hannah Lalhlanpuii (@hannah_sept) July 25, 2023
#Watch: #Mizoram Civil society groups stage a massive protest in the capital city of Aizawl over violence in #Manipur. pic.twitter.com/rhEw6BFxpU
— Pooja Mehta (@pooja_news) July 25, 2023
#Mizoram Families across Mizoram hoisting black flags in their respective homes and took out to the streets in a display of unwavering solidarity with Mizo ethnic tribes in violence-torn Manipur.
— AIR News Aizawl (@airnews_aizawl) July 25, 2023
This Solidarity March is organized by the NGO Coordination Committee in Mizoram. pic.twitter.com/XCAi8HU8Mw
ഹരിയാനയിൽ ഗുജ്ജർ-രജപുത്ര സമുദായങ്ങൾ തമ്മിലുള്ള തമ്മിലുള്ള തർക്കം ബി.ജെ.പിക്ക് തലവേദനയാവുന്നു. ഒമ്പതാം നൂറ്റാണ്ടിലെ ഭരണാധികാരി മിഹിർ ഭോജിന്റെ പ്രതിമ അനാച്ഛാദനം ചെയ്തതുമായി ബന്ധപ്പെട്ട തർക്കം ഇരുസമുദായങ്ങൾ തമ്മിലുള്ള തർക്കത്തിൽ കലാശാച്ചിരുന്നു. ഇരു സമുദായങ്ങളിലെയും നിരവധി നേതാക്കൾ ഇതിനകം ബി.ജെ.പിയിൽനിന്ന് രാജിവെച്ചു.
केवल गुर्जरों के ही नहीं सारे वंचितों,शोषितों के मान सम्मान की बात है, मिहिर भोज हमारे गौरव हैं। उनकी प्रतिमा यूपी राजस्थान और हरियाणा के हर जिले में होनी चाहिए। छोटी ही सही लेकिन उनकी हर जिले में लगी हुई मूर्ति अन्याय और शोषण के खिलाफ, वंचित एकता में एक ऊर्जा#GurjarBoycottBJP pic.twitter.com/h4h4qCZt1L
— PaSi AnIL😎 (@AnilCho21345816) July 25, 2023
गांव उचाना जिला करनाल में कल ही अनावरण हुआ है
— GURJAR BOYS PAGE (@GurjarBoysPage) July 25, 2023
हमें फ्री में ज्ञान बांट रहे हैं।
राजपूत सम्राट पृथ्वीराज चौहान लिखकर #GurjarBoycottBJP #Boycott_ManoharLalKhattar @mlkhattar @PoliceKarnal pic.twitter.com/R7l9f38IiH
माननीय @mlkhattar साहब युवाओं में आक्रोश है और यह ट्रेंड चेतावनी है के गुर्जर शब्द से छेड़ छाड़ की गई तो गुर्जर उग्र प्रदर्शन करेगा। @chkanwarpal जी समाज के साथ खड़ा होने का यही समय है 🙏#GurjarBoycottBJP #Boycott_ManoharLalKhattar https://t.co/B7jTa3PbgD pic.twitter.com/LJMHqKzmXj
— Anil Tanwar (@AnilTanwar) July 25, 2023
आजाद हिन्दुस्तान का सबसे बड़ा आंदोलन गुर्जरों ने किया था 2007 मैं! अगर हमारे इतिहास के साथ छेड़छाड़ करने कि कोशिश होगी तो गुर्जर फिर से पीछे नहीं हटेगा! @mlkhattar@chkanwarpal #GurjarBoycottBJP #Boycott_ManoharLalKhattar pic.twitter.com/L0uxkBcStP
— Ajay Naagar (@chaudhary_nagar) July 25, 2023
മണിപ്പൂരിൽ നടക്കുന്ന കലാപം രണ്ടര മാസം പിന്നിട്ടിട്ടും അടിച്ചമർത്താനാവാത്ത കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപകമായി എ.എ.പി പ്രതിഷേധം. മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറാവാത്ത പ്രധാനമന്ത്രിക്കെതിരെ വൻ പ്രതിഷേധമുയർന്നു.
AAP West Bengal rise against the role of Modi Govt. in the aggravation in Manipur
— AAP (@AamAadmiParty) July 25, 2023
Pictures from the protest at Kolkata 💥#AAPStandsWithManipur pic.twitter.com/Mfl8twPDx8
Manipur में ना बेटी बची, ना बचा घर
— AAP (@AamAadmiParty) July 25, 2023
Maun Modi थोड़ी तो शर्म कर‼️
BJP शासित मणिपुर में हो रहे क़त्लेआम और महिलाओं के साथ हो रही दरिंदगी के ख़िलाफ़ @AAPRajasthan का विरोध प्रदर्शन🔥#AAPStandsWithManipur pic.twitter.com/us32s3hnLy
AAP Tamil Nadu's massive protest today at Chennai against the PM Modi's Double engine govt's failure to safeguard the women in Manipur.#AAPStandsWithManipur pic.twitter.com/MsKvw36SkY
— AAP (@AamAadmiParty) July 25, 2023
Modi हटाओ,
— AAP (@AamAadmiParty) July 25, 2023
देश और Manipur बचाओ।
Manipur के लोगों की आवाज़ बुलंद करने सड़कों पर निकले @AAPMaharashtra के कार्यकर्ताओं का प्रचंड विरोध प्रदर्शन🔥#AAPStandsWithManipur pic.twitter.com/dStAISWji1
Massive nationwide protests by 'AAP' against the violence in Manipur 🔥@AAPTELANGANA staged a protest against the violence and killings of women in Manipur#AAPStandsWithManipur pic.twitter.com/WSt0FsdlGU
— AAP (@AamAadmiParty) July 25, 2023
मणिपुर दंगों की आग में जल रहा है‼️
— AAP (@AamAadmiParty) July 25, 2023
दिल्ली में Modi का मौन व्रत चल रहा है⁉️
Bhubaneswar, Odisha में AAP का ज़ोरदार प्रदर्शन।#AAPStandsWithManipur pic.twitter.com/5WVlgKtm2Y