India
നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധം; കേന്ദ്രം സുപ്രിംകോടതിയിൽ
India

'നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധം'; കേന്ദ്രം സുപ്രിംകോടതിയിൽ

Web Desk
|
28 Nov 2022 9:08 AM GMT

'ഭീഷണിപ്പെടുത്തിയും മറ്റു വഴികൾ ഉപയോഗിച്ചും മതപരിവർത്തനം നടക്കുന്നു'

ന്യൂഡല്‍ഹി: നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ. ഭീഷണിപ്പെടുത്തിയും മറ്റു വഴികൾ ഉപയോഗിച്ചും മതപരിവർത്തനം നടക്കുന്നു. ഇതു തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മതത്തിൽ വിശ്വസിക്കാനുള്ള അവകാശം മതം മാറ്റാനുള്ള അവകാശമല്ലെന്നും കേന്ദ്രം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

updating

Similar Posts