India
India
റെയിൽവേ ഹോട്ടൽ അഴിമതി കേസ്; തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ
|17 Sep 2022 9:55 AM GMT
ഡൽഹി കോടതി തേജസ്വി യാദവിന് നോട്ടീസ് അയച്ചിട്ടുണ്ട്.
ന്യൂഡൽഹി: റെയിൽവേ ഹോട്ടൽ അഴിമതി കേസിൽ തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഡൽഹി കോടതിയെ സമീപിച്ചു. വിഷയത്തിൽ ഡൽഹി കോടതി തേജസ്വി യാദവിന് നോട്ടീസ് അയച്ചിട്ടുണ്ട്.