India
![വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം](https://www.mediaoneonline.com/h-upload/2022/12/04/1336955-untitled-1.webp)
India
വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം
![](/images/authorplaceholder.jpg?type=1&v=2)
4 Dec 2022 2:28 PM GMT
400 ന് മുകളിലാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഡൽഹിയിൽ രേഖപ്പെടുത്തിയ വായു ഗുണനിലവാരം
ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായതിന് പിന്നാലെ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. അത്യാവശ്യമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കേന്ദ്ര എയർ ക്വാളിറ്റി പാനലിന്റെതാണ് തീരുമാനം. കഴിഞ്ഞ മണിക്കൂറുകളിൽ ഡൽഹിയിൽ രേഖപ്പെടുത്തിയ വായു ഗുണനിലവാരം 400 ന് മുകളിലാണ്.