India
ഗുജറാത്ത് ജഡ്ജിമാർക്ക് സ്ഥലം മാറ്റം
India

ഗുജറാത്ത് ജഡ്ജിമാർക്ക് സ്ഥലം മാറ്റം

Web Desk
|
10 Aug 2023 6:37 PM GMT

രാഹുലിന്റെ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ജഡ്ജിയും സ്ഥലംമാറ്റ പട്ടികയിൽ.

ഗാന്ധിനഗർ: ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാർക്ക് സ്ഥലം മാറ്റം.സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് സ്ഥലം മാറ്റം. അപകീര്‍ത്തി കേസില്‍ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഹേമന്ത് എം പ്രച്ഛക്കും കൊളീജിയത്തിന്റെ സ്ഥലംമാറ്റ പട്ടികയിൽ.

Similar Posts