International Old
അധികാരത്തിലിരിക്കുമ്പോള്‍ ബിസിനസില്ലെന്ന് ഡോണള്‍ഡ് ട്രംപ്അധികാരത്തിലിരിക്കുമ്പോള്‍ ബിസിനസില്ലെന്ന് ഡോണള്‍ഡ് ട്രംപ്
International Old

അധികാരത്തിലിരിക്കുമ്പോള്‍ ബിസിനസില്ലെന്ന് ഡോണള്‍ഡ് ട്രംപ്

Ubaid
|
14 May 2018 7:41 AM GMT

അധികാരത്തിലിരിക്കുമ്പോള്‍ ബിസിനസ് കാര്യങ്ങളില്‍നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു

അധികാരത്തിലിരിക്കുമ്പോള്‍ ബിസിനസ് കാര്യങ്ങളില്‍നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. അധികാരത്തിലിരിക്കുമ്പോള്‍ ബിസിനസ് കാര്യങ്ങളില്‍നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. കമ്പനികളുടെ നടത്തിപ്പ് തന്‍റെ രണ്ട് പുത്രന്മാരെ ഏല്‍പിക്കുമെന്നും ട്രംപ് പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി 20ന് മുമ്പ് ബിസിനസ് കാര്യങ്ങളില്‍നിന്ന് ഒഴിയും. അതിനാല്‍, മുഴുവന്‍ സമയവും പ്രസിഡന്‍റ് പദത്തില്‍ ശ്രദ്ധചെലുത്താന്‍ സാധിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

Related Tags :
Similar Posts