ബലാത്സംഗ കേസ്; അമേരിക്കന്‍ ഹാസ്യതാരം ബില്‍ കോസ്ബിക്ക് 10 വര്‍ഷം തടവ്
|ബാസ്കറ്റ് ബോൾ മുൻ താരം ആന്‍ഡ്രിയ കോണ്‍സ്റ്റന്റിനെ 2004ൽ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിലാണ് കോടതി 80കാരനായ കോസ്ബിയെ ശിക്ഷിച്ചത്.
ബലാത്സംഗ കേസി
ൽ അ
മേ
രി
ക്ക
ന് ഹാ
സ്യ
താ
രം ബി
ല്‍ കോ
സ്ബിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ബാ
സ്ക
റ്റ് ബോ
ൾ മു
ൻ താ
രം ആ
ന്
ഡ്രി
യ കോ
ണ്
സ്റ്റ
ന്റി
നെ 2004ൽ
മ
യ
ക്കു
മ
രു
ന്ന് ന
ൽ
കി ബലാത്സംഗം ചെയ്ത
കേസിലാണ് കോടതി 80കാരനായ കോസ്ബിയെ ശിക്ഷിച്ചത്.
മീറ്റൂ ക്യാമ്പയിന് ആരംഭിച്ചതിനു ശേഷം ലൈംഗിക പീഡനത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ സെലിബ്രിറ്റിയാണ് കോസ്ബി. ഫി
ലാഡ
ല്‍
ഫി
യ
യി
ലെ വീ
ട്ടി
ല്‍ കോ
സ്ബി
യെ സന്ദ
ര്‍
ശി
ക്കാ
ൻ ആ
ന്
ഡ്രി
യ എ
ത്തി
യ
പ്പോ
ഴായിരുന്നു സംഭവം. ആ
ന്
ഡ്രി
യ
ക്കു വൈ
നി
ല്‍ മ
യ
ക്കു
മ
രു
ന്ന് നല്കിയ
താ
യി കോ
സ്ബി കോ
ട
തി
യി
ല്‍ സ
മ്മ
തി
ച്ചി
രു
ന്നു. മോൻസ്ഗോമറി കൗണ്ടി കോർട്ട് കോടതിയിൽ ജഡ്ജി സ്റ്റീവ് ഓനീയിൽ ആണ് വിധി പ്രസ്താവിച്ചത്.
ജയില്‍ ശിക്ഷക്ക് പുറമെ 25,000 ഡോളര്‍ പിഴയും കോസ്ബിക്ക് കോടതി വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രോസിക്യൂഷന് ചിലവുകളും അദ്ദേഹം വഹിക്കണം. കോസ്ബിയെ പ്രതിമാസ കൌണ്‍സിലിങിന് വിധേയമാക്കുകയും ലൈഗിക കുറ്റവാളിയായി രജിസ്റ്റര്‍ ചെയ്യുകയും വേണം. കോസ്ബിയുടെ അഭിഭാഷകന് ഇതിനകം തന്നെ ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.
കോസ്ബിക്കെതിരെ 50ലധികം സ്ത്രീകള്‍ ലൈംഗിക പീഡനം ആരോപിച്ചിട്ടുണ്ട്. മിക്ക കേസുകളിലും ഇദ്ദേഹം കുറ്റാരോപിതനായിട്ടുണ്ട്. കോസ്ബിയുടെ അന്ധത ചൂണ്ടിക്കാട്ടി കോസ്ബിയുടെ അഭിഭാഷകർ വീട്ടുതടങ്കലിലാക്കാൻ ആവശ്യപ്പെട്ടിരുന്നു. പെന്‍സിന്‍വാനിയയിലെ ജയിലില്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ള 86 തടവുകാരില്‍ ഒരളായിരിക്കും കോസ്ബി.