International Old
![പുസ്തകങ്ങള്‍ വായിക്കാന്‍ മാത്രമുള്ളതല്ല; മൊബൈല്‍ ആപ്ലിക്കേഷനുമായി സ്റ്റോറിടെല്‍ പുസ്തകങ്ങള്‍ വായിക്കാന്‍ മാത്രമുള്ളതല്ല; മൊബൈല്‍ ആപ്ലിക്കേഷനുമായി സ്റ്റോറിടെല്‍](https://www.mediaoneonline.com/h-upload/old_images/1131640-storytellapp.webp)
International Old
പുസ്തകങ്ങള്‍ വായിക്കാന്‍ മാത്രമുള്ളതല്ല; മൊബൈല്‍ ആപ്ലിക്കേഷനുമായി സ്റ്റോറിടെല്‍
![](/images/authorplaceholder.jpg)
2 Nov 2018 7:46 AM GMT
ലക്ഷത്തോളം ഓഡിയോ പുസ്തകങ്ങള്‍ ലഭിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് സ്റ്റോറിടെല്‍
പുസ്തകങ്ങള്‍ വായിക്കാന്‍ മാത്രമുള്ളതല്ല, വായിച്ച് കേള്‍ക്കാന്‍ കൂടിയുള്ളതാണ്. സ്വീഡിഷ് കമ്പനിയായ സ്റ്റോറിടെല്‍ ഷാര്‍ജ പുസ്തകമേളയില്‍ എത്തിയത് ഓഡിയോ പുസ്തകങ്ങളുമായാണ്. ലക്ഷത്തോളം ഓഡിയോ പുസ്തകം ലഭിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് സ്റ്റോറിടെല്‍
2005 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്റ്റോറിടെല്‍ കഴിഞ്ഞവര്‍ഷം ഇന്ത്യയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.