International Old
ഇറാനുമേല്‍ ഉപരോധം കടുപ്പിച്ച് അമേരിക്ക
International Old

ഇറാനുമേല്‍ ഉപരോധം കടുപ്പിച്ച് അമേരിക്ക

Web Desk
|
5 Nov 2018 4:32 AM GMT

2015ലെ ​ആ​ണ​വ ക​രാ​റി​നെ തു​ട​ർ​ന്ന്​ മ​ര​വി​പ്പി​ച്ച ഉപ​രോ​ധം വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ വീ​ണ്ടും യു.​എ​സ്​ പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്നിരുന്നു. ഇന്ന് ഇ​ത്​ പൂ​ർ​ണ​മാ​യും നി​ല​വി​ൽ വ​രും.

ഇറാനെതിരെ ഇന്ന് മുതല്‍ അമേരിക്ക കടുത്ത ഉപരോധം ഏര്‍പ്പെടുത്തും. ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിന് പിന്നാലെയാണ് ഈ നീക്കം. എണ്ണ വ്യാപാരം തടയുന്നത് ഉള്‍പ്പെടെയുള്ള നടപടിക്കെതിരെ റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുണ്ട്. ഉപരോധം ആഗോള എണ്ണവിപണിയെ പ്രതികൂലമായി ബാധിക്കും.

2015ലെ


വ ക
രാ
റി
നെ തു


ന്ന്


വി
പ്പി
ച്ച ഉപ
രോ
ധം വെ
ള്ളി
യാ
ഴ്

ച മു

ൽ വീ
ണ്ടും യു.

സ്
പ്രാ

ല്യ
ത്തി
ൽ കൊ
ണ്ടു

ന്നിരുന്നു. ഇന്ന് ഇ
ത്
പൂ


മാ
യും നി

വി
ൽ വ
രും. ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങൾക്ക്
ഇറാനിൽ നിന്നു
ള്ള എണ്ണ ഇറക്കു
മതിക്ക്
ഇളവ്
നൽകിയതായി റിപ്പോർട്ടുണ്ടെങ്കിലും ഇത്
എത്രത്തോളം
പ്രായോഗികമാവും എന്ന കാര്യത്തിൽ ആശങ്കയുണ്ട്
. ഇ
റാ
നു
മാ
യി വ്യാ
പാ
രം തു

രു
ന്ന രാ
ജ്യ
ങ്ങ

ക്കെ
തി
രെ ന


ടി
യെ
ടു
ക്കു
മെ
ന്ന്
നേരത്തെ ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.


രി
ത്ര
ത്തി
ലെ ഏ
റ്റ
വും ക
ടു
ത്ത ഉ

രോ

മാ
ണ്


പ്പാ
ക്കു
ന്ന
തെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ആ

വ പ
ദ്ധ
തി

ളെ
ല്ലാം അ

സാ
നി
പ്പി
ക്കു
ന്ന പു
തി
യ ക
രാ
റി
ന്

ന്ന
ദ്ധ
മാ
ണെ
ന്ന ട്രം
പി
ന്റെ പ്ര
സ്

താ

ന തെഹ്
റാൻ തള്ളി. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട് ട്രംപ്
ഭരണകൂടം കാത്തിരിക്കുന്നത്
വലിയ തകർച്ചയാണെന്ന്
തെഹ്
റാനിൽ ഇറാൻ പരമോന്നത ആത്
മീയ നേതാവ്
ആയത്തുല്ല അലി ഖാംനഇ പറഞ്ഞു.

അതേസമയം റഷ്യ ഇറാന്
പിന്തുണ പ്രഖ്യാപിച്ചു. ഇ
റാ
നി

നി
ന്ന്
ക്രൂ
ഡ്
ഓയി
ൽ വാ
ങ്ങു
ന്ന
ത്
തു

രാ
നും 2014ൽ

ഷ്യ
യും ഇ
റാ
നും ത
മ്മി
ൽ ഒ
പ്പു
വെ
ച്ച എ
ണ്ണ
ക്ക്


രം ച

ക്ക്

രാ

നു

രി
ച്ച്
മു
ന്നോ
ട്ടു
പോ
കാ
നു
മാ
ണ്
തീ
രു
മാ

മെ
ന്നും റഷ്യ വ്യക്
തമാക്കി. ഉ

രോ
ധം മ
റി


ന്ന്
വ്യാ
പാ
രം തു

രാ
നു
ള്ള ശ്ര
മത്തിലാണ്
യൂ
റോ
പ്യ
ൻ രാ
ജ്യ
ങ്ങ
ളും. ലഭ്യത കുറയുന്ന സാഹചര്യത്തിൽ എണ്ണവില ഉയർന്നേക്കാനാണ്
സാധ്യത.

Similar Posts