ഇറാഖില്‍ ഐഎസിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങളില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി
|200 ല്‍ അധികം കൂട്ടക്കുഴിമാടങ്ങളില്‍ ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഐക്യരാഷ്ട്രസഭയുടെ അന്വേഷണത്തിലാണ് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്.
ഇറാഖില്‍ ഐഎസിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങളില്‍ നിന്നും 200 ല്‍ അധികം കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഐക്യരാഷ്ട്രസഭയുടെ അന്വേഷണത്തിലാണ് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്.
ആകെ 202 കുഴിമാടങ്ങളിലായി 12,000ത്തോളം മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് യു എ
ൻ ഹ്യൂ
മ
ൻ റൈ
റ്റ്
സ്
ഒാ
ഫി
സും യു എ
ൻ അ
സി
സ്
റ്റ
ൻ
റ്
സ്
മി
ഷ
നും പു
റ
ത്തു
വി
ട്ട റിപ്പോര്‍ട്ടിലുള്ളത്. സ്ത്രീകളുടേയും കുട്ടികളുടേയും ഇ
റാ
ഖ്
സാ
യു
ധ സേ
നാം
ഗ
ങ്ങ
ളു
ടെ
യും പൊ
ലീ
സി
െൻറ
യും മൃ
ത
ദേ
ഹാ
വ
ശി
ഷ്
ട
ങ്ങ
ളും ഇ
തി
ൽ ഉ
ണ്ട്. 2014 ജൂണിനു ഡിസംബറിനും ഇടയില്‍ ഐഎസ് കൊലപ്പെടുത്തിയവരുടെതാണെന്നണ് സൂചന. നിനേവ, കിര്‍ക്കുക്ക്, സലാഹ് അല്‍ ദിന്‍, അന്‍ബാര്‍ എന്നിവിടങ്ങളിലാണത്. ഇതില്‍ കൂടുതല്‍ ഉണ്ടായേക്കാം. എട്ട് പേരുടെ കുഴിമാടം മുതല്‍ ആയിരക്കണക്കിന് ആളുകളുടെ കുഴിമാടം വരെയുണ്ട്. അതിനാല്‍ എണ്ണിത്തിട്ടപ്പെടുത്തല്‍ സാധ്യമല്ല. മ
നു
ഷ്യ
ത്വ
ത്തി
നെ
തി
രാ
യ യു
ദ്ധ
ക്കു
റ്റ
മാ
യി ഇതിനെ കാ
ണ
ണ
മെ
ന്നും യു എ
ൻ റി
പ്പോ
ർ
ട്ട്
പ
റ
യു
ന്നു.കാണാതായവരുടെ രജിസ്റ്റര്‍ തയ്യാറാക്കാന്‍ ഇറാഖ് സര്‍ക്കാരിനോടും ഫെഡറല്‍ ഓഫീസിനോടും ആവശ്യപ്പെടും.
കൂ
ട്ട
ക്കു
ഴി
മാ
ട
ങ്ങ
ൾ ഫോ
റ
ൻ
സി
ക്
പ
രി
ശോ
ധ
ന
ക്ക്
വി
ധേ
യ
മാ
ക്കു
ന്ന
പ
ക്ഷം ഇ
ര
ക
ളെ തി
രി
ച്ച
റി
യാ
നും
െഎ.
എ
സ്
ഏ
തു
ത
രം കു
റ്റ
കൃ
ത്യ
ങ്ങ
ളാ
ണ്
ഇ
വ
ർ
ക്കു
നേ
രെ ന
ട
ത്തി
യ
തെ
ന്ന്
അ
റി
യാ
ൻ കഴിയുംമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇ
റാ
ഖി
ൽ 33,000ത്തോ
ളം സി
വി
ലി
യ
ന്മാ
ർ കൊ
ല്ല
പ്പെ
ട്ട
താ
യും 55,000ത്തോ
ളം പേ
ർ
ക്ക്
പ
രി
ക്കേ
റ്റ
താ
യു
മാ
ണ്
റി
പ്പോ
ർ
ട്ട്.