International Old
പാക് മനുഷ്യാവകാശ പ്രവര്‍ത്തക ഫാഹ്മിദ റിയാസ് അന്തരിച്ചു   
International Old

പാക് മനുഷ്യാവകാശ പ്രവര്‍ത്തക ഫാഹ്മിദ റിയാസ് അന്തരിച്ചു   

Web Desk
|
23 Nov 2018 5:35 AM GMT

പാകിസ്ഥാനി കവയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായിരുന്ന ഫാഹ്മിദ റിയാസ് അന്തരിച്ചു. 73 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരമ്പരാഗത ശൈലിയെ ചോദ്യം ചെയ്ത് സ്ത്രീ മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന വ്യക്തിയായിരുന്നു ഫാഹ്മിദ. ഉത്തര്‍പ്രദേശിലെ മീററ്റിലായിരുന്നു ജനനം . ഇന്ദിരാഗാന്ദി പ്രധനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടിയിട്ടുണ്ട്. 7 വര്‍ഷം ഇന്ത്യയില്‍ തങ്ങിയ ശേഷമാണ് പാകിസ്ഥാനിലേക്ക് മടങ്ങിയത്.

Similar Posts