Kerala

Kerala
കാസര്‍കോട്ട് 16കാരി തൂങ്ങിമരിച്ച നിലയില്‍

2 Dec 2021 6:38 AM GMT
ഉപ്പള ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഹാദിയയാണ് മരിച്ചത്
കാസർകോട് മംഗൽപ്പാടിയിൽ 16 വയസുകാരി തൂങ്ങിമരിച്ച നിലയിൽ. ഉപ്പള ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഹാദിയയാണ് മരിച്ചത്. വീട്ടിലെ കിടപ്പു മുറിയിലാണ് ഹാദിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Updating...