Kerala
Kerala
മലബാര്‍ സിമന്റ്സ് കേസ്: പത്മകുമാറിന് ജാമ്യം
|13 Sep 2016 5:42 AM GMT
തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അഴിമതി കേസില്‍ അറസ്റ്റിലായ മലബാര്‍ സിമന്റ്സ് മുന്‍ എംഡി കെ പത്മകുമാറിന് ജാമ്യം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.