Kerala
മലബാര്‍ സിമന്റ്സ്  കേസ്: പത്മകുമാറിന് ജാമ്യംമലബാര്‍ സിമന്റ്സ് കേസ്: പത്മകുമാറിന് ജാമ്യം
Kerala

മലബാര്‍ സിമന്റ്സ് കേസ്: പത്മകുമാറിന് ജാമ്യം

Sithara
|
13 Sep 2016 5:42 AM GMT

തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

അഴിമതി കേസില്‍ അറസ്റ്റിലായ മലബാര്‍ സിമന്റ്സ് മുന്‍ എംഡി കെ പത്മകുമാറിന് ജാമ്യം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.

Related Tags :
Similar Posts