Kerala
കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: പ്രതി അനൂപ് റിമാന്‍ഡില്‍കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: പ്രതി അനൂപ് റിമാന്‍ഡില്‍
Kerala

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: പ്രതി അനൂപ് റിമാന്‍ഡില്‍

admin
|
28 Jan 2017 8:58 AM GMT

കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി അനൂപിനെ എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു.

കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി അനൂപിനെ എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെയാണ് അനൂപിനെ ദില്ലിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെത്തിച്ച അനൂപിനെ ഇന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. അനൂപിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ഐഎ തിങ്കളാഴ്ച്ച കോടതിയില്‍ അപേക്ഷ നല്‍കും.

Related Tags :
Similar Posts