Kerala
Kerala
ബന്ധുക്കള്‍ക്ക് നിയമനം നല്കിയ ഇ പി ജയരാജന്റെ നടപടി തെറ്റ്: എ കെ ശശീന്ദ്രന്
|22 Feb 2017 7:46 AM GMT
നിയമനം ശരിയല്ല എന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയതെന്നും മന്ത്രി
ബന്ധുക്കള്‍ക്ക് നിയമനം നല്കിയ മന്ത്രി ഇ പി ജയരാജന്റെ നടപടി തെറ്റെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. നിയമനം ശരിയല്ല എന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയത്. നിയമനത്തെ എല്‍ഡിഎഫ് ന്യായീകരിച്ചിട്ടില്ലെന്നും എ കെ ശശീന്ദ്രന് കോഴിക്കോട് പറഞ്ഞു.