Kerala
Kerala
ബാബു വിഷയം രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യുമെന്ന് സുധീരന്
|6 March 2017 2:04 PM GMT
പ്രധാന വിഷയമായതുകൊണ്ട് ഇക്കാര്യത്തില്‍ സമഗ്രമായ ചര്‍ച്ച ആവശ്യമുണ്ട്. ഇതിന് ശേഷം ഇക്കാര്യത്തില്‍ നിലപാട്
കെ ബാബുവിനെതിരായ വിജിലന്‍സ് നടപടി രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. പ്രധാന വിഷയമായതുകൊണ്ട് ഇക്കാര്യത്തില്‍ സമഗ്രമായ ചര്‍ച്ച ആവശ്യമുണ്ട്. ഇതിന് ശേഷം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമെന്നും സുധീരന് തിരുവന്തപുരത്ത് പറഞ്ഞു