Kerala
Kerala
ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാന്‍ ആകണമെന്നാണ് പൊതുവികാരമെന്ന് വി എം സുധീരന്‍
|17 March 2017 8:49 PM GMT
നേതൃമാറ്റം ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും വി എം സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പാണ് പ്രതികരണം.
ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാന്‍ ആകണമെന്നാണ് പൊതുവികാരമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇക്കാര്യം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യും. നേതൃമാറ്റം ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും വി എം സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പാണ് പ്രതികരണം.