Kerala
Kerala
മാവോയിസ്റ്റ് വേട്ടയില്‍ മുഖ്യമന്ത്രി മൌനം വെടിയണമെന്ന് ചെന്നിത്തല
|28 March 2017 12:53 PM GMT
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഭയന്നാണോ വിഷയത്തില്‍ മൌനം പാലിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല
മാവോയിസ്റ്റ് വേട്ടയില്‍ മുഖ്യമന്ത്രി മൌനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറ്റുമുട്ടല്‍ സ്ഥലത്ത് എന്താണ് നടന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഭയന്നാണോ വിഷയത്തില്‍ മൌനം പാലിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.