Kerala
![ഇ പി ജയരാജന്റെ രാജിതീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐ ഇ പി ജയരാജന്റെ രാജിതീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐ](https://www.mediaoneonline.com/h-upload/old_images/1078782-kanamrajendran.webp)
Kerala
ഇ പി ജയരാജന്റെ രാജിതീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐ
![](/images/authorplaceholder.jpg?type=1&v=2)
11 April 2017 4:08 PM GMT
തെറ്റുകള്‍ തിരുത്തുന്നത് വലിയകാര്യമാണെന്ന് കാനം രാജേന്ദ്രന്‍
ഇ പി ജയരാജന്റെ രാജിതീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെറ്റ് കണ്ടില്ലെന്ന് നടിക്കാന്‍ എല്‍ഡിഎഫിനാവില്ല. തെറ്റുകള്‍ തിരുത്തുന്നത് വലിയകാര്യമാണെന്നും കാനം രാജേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.