Kerala
ബാർ കോഴക്കേസ് പരിഗണിക്കുന്നത് മാറ്റിവച്ചുബാർ കോഴക്കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു
Kerala

ബാർ കോഴക്കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു

Jaisy
|
23 April 2017 4:09 AM GMT

തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജ് അവധിയായതിനാലാണ് കേസ് മാറ്റിയത്. വിഞ്ജാപനത്തിലൂടെയാണ് കേസ് മാറ്റിയകാര്യം.....

കെ എം മാണിക്കിതെരായ ബാര്‍കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കുന്നത് അടുത്ത മാസം അഞ്ചാം തിയതിയിലേക്ക്മാറ്റിവെച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജ് അവധിയായതിനാലാണ് കേസ് മാറ്റിയത്. വിഞ്ജാപനത്തിലൂടെയാണ് കേസ് മാറ്റിയകാര്യം അറിയിച്ചത്. പുതിയ തീയതി അറിയിച്ചിട്ടില്ല. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കണോ എന്ന കാര്യത്തിലാണ് കോടതി തീരുമാനിക്കേണ്ടിയിരുന്നത്.

Similar Posts