Kerala
Kerala
തെരുവുനായകളെ വന്ധീകരിക്കാനുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്ന് മന്ത്രി കെടി ജലീല്‍
|14 May 2017 10:52 PM GMT
അക്രമകാരികളായ നായകളെ കൊല്ലുന്നതിന് നിലവിലെ നിയമം തടസ്സമല്ല. അതുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് മുന്‍കൈ എടുക്കണമെന്നും കെ ടി ജലീല്‍ മലപ്പുറത്ത് പറഞ്ഞു.
തെരുവുനായകളെ വന്ധീകരിക്കുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍. അക്രമകാരികളായ നായകളെ കൊല്ലുന്നതിന് നിലവിലെ നിയമം തടസ്സമല്ല. അതുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് മുന്‍കൈ എടുക്കണമെന്നും കെ ടി ജലീല്‍ മലപ്പുറത്ത് പറഞ്ഞു.