Kerala
Kerala
സര്‍ക്കാരിനെതിരായ പരസ്യ വിമര്‍ശം മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് കെ.മുരളീധരന്‍
|1 Jun 2017 2:52 PM GMT
മുഖ്യമന്ത്രിയോട് പറയാനുള്ളത് രഹസ്യമായാണ് പറയേണ്ടത്
സര്‍ക്കാരിനെതിരായ പാര്‍ട്ടിക്കാരുടെ പരസ്യ വിമര്‍ശം മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് കെ.മുരളീധരന്‍. മുഖ്യമന്ത്രിയോട് പറയാനുള്ളത് രഹസ്യമായാണ് പറയേണ്ടത്. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ നല്ല പബ്ലിസിറ്റി കിട്ടും പക്ഷേ അത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.